¡Sorpréndeme!

കേരളാ നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് രാഹുൽ ഗാന്ധി | Oneindia Malayalam

2019-06-26 107 Dailymotion

Rahul Gandhi took all the Kerala MLA's With Him to Delhi
വയനാട് മണ്ഡലത്തിന്റെ വികസന പദ്ധതികൾക്ക് രൂപരേഖ തയാറാക്കാൻ കേരളാ നേതാക്കളെ വയനാട് എംപി രാഹുൽ ഗാന്ധി ദില്ലിക്ക് വിളിപ്പിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ വയനാട്ടിലെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് രാഹുലിന്റെ നിർദ്ദേശം.